SWISS-TOWER 24/07/2023

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ്; കർദിനാളിനെ വിസ്തരിക്കും

 


ADVERTISEMENT

തിരുവന്തപുരം: (www.kvartha.com 01.10.2021) ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വെള്ളിയാഴ്ച വിസ്തരിക്കും. പീഡിപ്പിച്ചെന്ന വിവരം ഇരയായ കന്യാസ്ത്രീ കര്‍ദിനാളിനെ അറിയിച്ചുവെന്നാണ് മൊഴി. കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുക.
Aster mims 04/11/2022

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ്; കർദിനാളിനെ വിസ്തരിക്കും

ഇരയുടെ സ്വകാര്യത കണകിലെടുത്ത് രഹസ്യ വിചാരണയാണ് നടക്കുക. വിചാരണ വിവരങ്ങള്‍ റിപോര്‍ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ട്. വൈദികരും ബിഷപുമാരും കന്യാസ്ത്രീകളും അടക്കമുള്ളവർ സാക്ഷികളാണ്.

ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചുവെന്നാണ് കേസ്.


Keywords: Thiruvananthapuram, News, Kerala, Court, Case, Kottayam, Report, Media, Top-Headlines, Franco case Cardinal mar George Alencherry in court.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia