Found dead | യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

 


ADVERTISEMENT

കണ്ണൂർ: (www.kvartha.com) യുവതിയെ വാടക വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പരിയാരം കെകെഎൻ പരിയാരം എച് എസ് എസിന് സമീപം താമസിക്കുന്ന കാഞ്ഞിരങ്ങാട് രാവണീശ്വരം രാമഗിരിയിലെ പടിഞ്ഞാറെ വീട്ടിൽ രഞ്ജിനി (38) യാണ് മരിച്ചത്.
  
Found dead | യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഞായറാഴ്ച രാവിലെയാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതനായ രാമചന്ദ്രൻ - എ രാധ ദമ്പതികളുടെ മകളാണ്. ഭർത്താവ് രാജേഷ് പരിയാരം കോരൻ പീടിക സ്വദേശിയാണ്. ചിലപ്പോഴെക്കെ മാത്രമേ ഇവർ ഇവിടെ താമസിക്കാറുള്ളൂവെന്ന് പരിയാരം പൊലീസ് പറഞ്ഞു. ബന്ധുക്കൾ സംശയം പ്രകടിപിച്ചതിനാൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മക്കൾ: ദേവിക, ദീപിക, ദീപക്. സഹോദരങ്ങൾ: രജനി, രഞ്ജിത്.

Keywords:  Kannur, Kerala, News, Top-Headlines, Latest-News, Youth, Death, Police, Investigates, Pariyaram, Woman found dead.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia