Found dead | യുവതി വെട്ടേറ്റ് മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍
Jun 28, 2022, 15:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മണ്ണാര്‍ക്കാട്: (www.kvartha.com) പാലക്കാട് പള്ളിക്കുറുപ്പില്‍ യുവതിയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുറുപ്പ് കണ്ടുകണ്ടം വീട്ടില്‍കാട് അവിനാശിന്റെ ഭാര്യ ദീപിക(28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
കുടുംബ വഴക്കിനെ തുടര്‍ന്ന് അവിനാശും ദീപികയും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. ഒന്നര വയസുകാരന്‍ ഐവിന്റെ കരച്ചില്‍ കേട്ട് ആളുകള്‍ ഓടിയെത്തുമ്പോഴേയ്ക്കും കൊടുവാളുമായി സമീപത്ത് തന്നെ അവിനാശുമുണ്ടായിരുന്നുവെന്നും യുവാവ് പുറത്ത് പോകാന്‍ നടത്തിയ ശ്രമം നാട്ടുകാര്‍ തടഞ്ഞെന്നുമാണ് വിവരം. ഉടന്‍തന്നെ ആംബുലന്‍സ് വിളിച്ച് ദീപികയെ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.
Keywords: Woman found dead, News, Kerala, Top-Headlines, Woman, Found Dead, Police, Custody, Ambulance, Hospital, Bangalore,Thursday, Family matters, Youth, Perunthalmanna, Pallikurup.

ബെംഗ്‌ളൂറുവിലായിരുന്ന അവിനാശും ദീപികയും രണ്ട് മാസം മുന്‍പാണ് പള്ളിക്കുറുപ്പിലെ തറവാട്ടു വീട്ടില്‍ എത്തിയത്.
Keywords: Woman found dead, News, Kerala, Top-Headlines, Woman, Found Dead, Police, Custody, Ambulance, Hospital, Bangalore,Thursday, Family matters, Youth, Perunthalmanna, Pallikurup.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.