ADVERTISEMENT
കണ്ണൂർ: (www.kvartha.com) യുവതിയെ വാടക വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പരിയാരം കെകെഎൻ പരിയാരം എച് എസ് എസിന് സമീപം താമസിക്കുന്ന കാഞ്ഞിരങ്ങാട് രാവണീശ്വരം രാമഗിരിയിലെ പടിഞ്ഞാറെ വീട്ടിൽ രഞ്ജിനി (38) യാണ് മരിച്ചത്.
ഞായറാഴ്ച രാവിലെയാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതനായ രാമചന്ദ്രൻ - എ രാധ ദമ്പതികളുടെ മകളാണ്. ഭർത്താവ് രാജേഷ് പരിയാരം കോരൻ പീടിക സ്വദേശിയാണ്. ചിലപ്പോഴെക്കെ മാത്രമേ ഇവർ ഇവിടെ താമസിക്കാറുള്ളൂവെന്ന് പരിയാരം പൊലീസ് പറഞ്ഞു. ബന്ധുക്കൾ സംശയം പ്രകടിപിച്ചതിനാൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മക്കൾ: ദേവിക, ദീപിക, ദീപക്. സഹോദരങ്ങൾ: രജനി, രഞ്ജിത്.
Keywords: Kannur, Kerala, News, Top-Headlines, Latest-News, Youth, Death, Police, Investigates, Pariyaram, Woman found dead.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.