ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) മാതമംഗലത്ത് ചുമട്ടുതൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. മാതമംഗലത്തെ പ്രജീഷ് (33) ആണ് മരിച്ചത്. കുടുംബ പ്രശ്നമാണ് മരണകാരണമെന്നാണ് പൊലീസ് നിഗമനം.
മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് പോസ്റ്റ് മോര്‍ടത്തിനായി മാറ്റി. വിജയന് - പ്രസന്ന ദമ്പതികളുടെ മകനാണ്. ഭാര്യ: നിവ്യ. മകള്‍: നില്‍ന.
മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് പോസ്റ്റ് മോര്‍ടത്തിനായി മാറ്റി. വിജയന് - പ്രസന്ന ദമ്പതികളുടെ മകനാണ്. ഭാര്യ: നിവ്യ. മകള്‍: നില്‍ന.
Keywords: Latest-News, Kerala, Kannur, Top-Headlines, Found Dead, Investigates, Police, Died, Youth found dead.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.