SWISS-TOWER 24/07/2023

Found | കാണാതായ രണ്ടു പെണ്‍കുട്ടികളെ വയനാട്ടില്‍ നിന്നും കണ്ടെത്തി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളെ വയനാട്ടില്‍ നിന്നും കണ്ടെത്തി. ശനിയാഴ്ചയാണ് പതിനേഴ് വയസുള്ള പെണ്‍കുട്ടികളെ കാണാതായത്. ഒരു കുട്ടി മറ്റൊരു കുട്ടിയുടെ വീട്ടില്‍ എത്തുകയും രണ്ട് പേരും ചേര്‍ന്ന് വീട്ടുകാരോട് പറയാതെ യുവാക്കള്‍ക്കൊപ്പം ബൈകിൽ പോവുകയുമായിരുന്നു.
     
Found | കാണാതായ രണ്ടു പെണ്‍കുട്ടികളെ വയനാട്ടില്‍ നിന്നും കണ്ടെത്തി

ഇവര്‍ വയനാട് തലപ്പുഴയില്‍ ഉണ്ടെന്ന വിവരം ലഭിക്കുകയും തലപ്പുഴ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ പെണ്‍കുട്ടികളെയും യുവാക്കളെയും കസ്റ്റഡിയില്‍ എടുക്കുകയും ആയിരുന്നു. പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കി കോടതിയില്‍ ഹാജരാക്കിയ ശേഷം രക്ഷിതാക്കള്‍ക്ക് ഒപ്പം വിട്ടയച്ചു.
Aster mims 04/11/2022

Keywords: Kerala News, Malayalam News, Kannur News, Wayanad News, Missing, Missing News, Students Missing, Girls Missing in Kannur, Missing girls found in wayanad.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia