P V Balachandran | വയനാട് മുന്‍ ഡിസിസി പ്രസിഡന്റ് പി വി ബാലചന്ദ്രന്‍ അന്തരിച്ചു
Sep 20, 2023, 08:30 IST
കല്‍പ്പറ്റ: (www.kvartha.com) മുന്‍ കോണ്‍ഗ്രസ് നേതാവ് പി വി ബാലചന്ദ്രന്‍ അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മേപ്പാടി മൂപ്പന്‍സ് മെഡികല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. വയനാട് മുന്‍ ഡി സി സി അധ്യക്ഷനും കെ പി സി സി മുന്‍ നിര്‍വാഹക സമിതിയംഗവുമായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പി വി ബാലചന്ദ്രന്‍ 2021 ഒക്ടോബര്‍ അഞ്ചിന് കോണ്‍ഗ്രസ് വിട്ട് സി പി എമ്മില്‍ ചേര്‍ന്നിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പി വി ബാലചന്ദ്രന്‍ 2021 ഒക്ടോബര്‍ അഞ്ചിന് കോണ്‍ഗ്രസ് വിട്ട് സി പി എമ്മില്‍ ചേര്‍ന്നിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.