Obituary | ബാംഗ്ലൂരിലെ മുന്‍ വ്യാപാരി എകെ മുഹമ്മദ് ഹാജി നിര്യാതനായി

 
Former Bangalore businessman AK Muhammad Haji passes away, Kannur, News, Dead, Obituary, Businessman, Kerala News


ADVERTISEMENT

എടക്കാട് കുങ്ങന്റെ വളപ്പില്‍ ഖദീജ - സേക്കിന്റകത്ത് അബ്ദുല്‍ ഖാദര്‍ മൗലവി ദമ്പതികളുടെ മകനാണ്

ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ധര്‍മടം ചീരോത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തി

തലശ്ശേരി: (KVARTHA) ബാംഗ്ലൂരിലെ മുന്‍ വ്യാപാരി എകെ മുഹമ്മദ് ഹാജി നിര്യാതനായി. ധര്‍മടം ദാറുസ്സലാം ജുമാ മസ്ജിദിന് സമീപം ബൈത്തു സലാമില്‍ അവാല്‍ കുങ്ങന്റെ വളപ്പില്‍ എകെ മുഹമ്മദ് ഹാജി (80) ആണ് നിര്യാതനായത്. എടക്കാട് കുങ്ങന്റെ വളപ്പില്‍ ഖദീജ - സേക്കിന്റകത്ത് അബ്ദുല്‍ ഖാദര്‍ മൗലവി ദമ്പതികളുടെ മകനാണ്. 

Aster_MIMS

 

ഭാര്യ: ഖദീജ. മക്കള്‍: തസ്ലീമ, തന്‍സീര്‍, മൈസൂമ, അഫ്‌സല്‍, ശിജാസ്, ഫര്‍ഹാന്‍. മരുമക്കള്‍: ജുനൈദ്, സമീര്‍, സുനൈന, നജുല, ആമിന. സഹോദരങ്ങള്‍: എകെ അസീസ് ഹാജി, നബീസ, സക്കീന, പരേതയായ ആഇശ.


ധര്‍മടം ദാറുസ്സലാം ജുമാ മസ്ജിദ് കമിറ്റി പ്രസിഡന്റായിരുന്നു. ബാംഗ്ലൂര്‍ മജിസ്റ്റികില്‍ ദീര്‍ഘകാലം വ്യാപാരിയായിരുന്നു.
ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ധര്‍മടം ചീരോത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തി.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia