ആസ്റ്റർ മിംസ് സംഘടിപ്പിച്ച ഫുട്‌ബോള്‍ ഹെഡിംഗ് ചലെഞ്ച്; വിജയികള്‍ക്ക് സമ്മാനദാനം നിർവഹിച്ചു
Aug 19, 2021, 14:40 IST
കോഴിക്കോട്: (www.kvartha.com 19.08.2021) ലോക ഹെഡ് ആൻഡ് നെക് കാന്‍സര്‍ വാരാഘോഷത്തിന്റെ ഭാഗമായി ആസ്റ്റര്‍ മിംസ് കോഴിക്കോട്, കോട്ടക്കല്‍, കണ്ണൂര്‍ ആശുപത്രികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ഹെഡിംഗ് ചലെഞ്ചിലെ വിജയികളുടെ സമ്മാനദാനം പ്രശസ്ത കായിക മാധ്യമ പ്രവര്‍ത്തകനും ബിബിസിയുടെ ഇൻഡ്യന്‍ ജൂറി അംഗവുമായ കമാല്‍ വരദൂര്‍ നിർവഹിച്ചു.
ഒന്നാം സ്ഥാനം ലഭിച്ച നിനിന്‍ അലന്‍ നൗശാദിന് നേരത്തെ പ്രഖ്യാപിച്ച സമ്മാനങ്ങള്‍ക്ക് പുറമെയായി പഠനം പൂര്‍ത്തിയാക്കിയ ശേഷം ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ ജോലി നല്‍കുമെന്നും സി ഇ ഒ ഫര്‍ഹാന്‍ യാസിന്‍ അറിയിച്ചു.
രഞ്ജിത്ത് നിരേന്‍, ശാഹിദ് സഫര്‍ തുടങ്ങിയവരും ഫേസ്ബുക് ലൈക് ആൻഡ് ഷെയര്‍ വിഭാഗത്തില്‍ ആദ്യ സ്ഥാനങ്ങളിലെത്തിയ ശൗഖത് വളപ്പില്‍, അബ്ദുൽ സലാം അമ്പാട്ട്, അബ്ദുൽ യുനൈസ് എന്നിവരും സമ്മാനങ്ങള്‍ സ്വീകരിച്ചു. ഡോ. സജിത് ബാബു (ഹെഡ് ആൻഡ് സീനിയര്‍ കണ്‍സല്‍ടന്റ്, ഹെഡ് ആൻഡ് നെക് സര്‍ജറി), ഡോ. എബ്രഹാം മാമ്മന്‍ (സി എം എസ്), അര്‍ജുന്‍ വിജയകുമാര്‍ (സിഎഫ്ഒ) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Keywords: News, Kozhikode, Kerala, State, Football, Prize, Top-Headlines, Prizes distributed, Football Heading Challenge, Aster Mims, Football Heading Challenge of Aster Mims; Prizes distributed.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.