മാവേലിക്കര: ഇടപ്പോണിലെ സ്വകാര്യ നേഴ്സിങ് കോളജിലെ രണ്ടാം വര്‍ഷ ബി എസ് സി നേഴ്സിങ് വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഭക്ഷ്യവിഷബാധ. ജില്ലാ ആശുപത്രിയിലെ കമ്യൂണിറ്റി പരിശീലനത്തിനിടെ രണ്ട് വിദ്യാര്‍ഥിനികള്‍ തളര്‍ന്നു വീഴുകയായിരുന്നു.
കോളജിന്റെ ഹോസ്റ്റലിലെ കാന്റീനില്‍ നിന്നും ബുധനാഴ്ച രാവിലെ പൊറോട്ടയും കടലക്കറിയും കഴിച്ചാണ് വിദ്യാര്‍ഥിനികള്‍ പരിശീലനത്തിനെത്തിയതെന്ന് പറയപ്പെടുന്നു. ഫുഡ് സേഫ്റ്റി ഓഫീസര്‍ രഘുനാഥക്കുറുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കാന്റീനിലെത്തി പരിശോധന നടത്തി ഭക്ഷ്യവസ്തുക്കളുടെ സാംപിളുകള്‍ ശേഖരിച്ചു.
തിങ്കളാഴ്ച വരെ ഹോസ്റ്റല്‍ കാന്റീന് അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ആശുപത്രി കാന്റീന് വൃത്തിയായാണ് പ്രവര്‍ത്തിക്കുന്നതെന്നും വിദ്യാര്‍ഥിനികള്‍ പുറത്തുനിന്നു കഴിച്ച എന്തെങ്കിലും ഭക്ഷണത്തില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റതാകാമെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിശദീകരണം.
Keywords: Hospital, Doctor, Nurse, Food, Idappon, Officer, Collage, Kvartha, Malayalam News, Kerala Vartha, Hostel, Students, Mavelikkara, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.