പ്രളയക്കെടുതി വിലയിരുത്താന്‍ ലോകബാങ്ക് പ്രതിനിധികള്‍ 12ന് കേരളത്തിലെത്തും; ആദ്യ സന്ദര്‍ശനം കോഴിക്കോട്ട്
Updated: May 28, 2024, 19:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്:(www.kvartha.com 10/09/2018) പ്രളയക്കെടുതി വിലയിരുത്താന്‍ ലോകബാങ്ക് പ്രതിനിധികള്‍ കേരളത്തിലെത്തുന്നു. 12നാണ് സംഘം എത്തുക. ആദ്യം കോഴിക്കോട്ടാണ് സന്ദര്‍ശനം നടത്തുക. തുടര്‍ന്ന് വയനാട്ടിലേക്ക് പോകും.
ലോകബാങ്ക് പ്രതിനിധികളുടെ സന്ദര്‍ശനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി കോഴിക്കോട് ജില്ലാ കലക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ജില്ലാതല വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kozhikode, Kerala, District Collector,Flood havoc: World Bank team to visit Kerala on Tuesday

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.