Flights Diverted | കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശേരിയില്‍നിന്ന് 4 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

 


ADVERTISEMENT


കൊച്ചി: (www.kvartha.com) നെടുമ്പാശേരി വിമാനത്താവളത്തില്‍ നാല് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്നാണ് ലാന്‍ഡ് ചെയ്യാനാവാതെ വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടത്. ബുധനാഴ്ച രാത്രി എറണാകുളം ജില്ലയില്‍ മെച്ചപ്പെട്ട മഴ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ രാവിലെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍മഞ്ഞും അനുഭവപ്പെട്ടു.
Aster_MIMS

Flights Diverted | കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശേരിയില്‍നിന്ന് 4 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു


Keywords:  News,Kerala,State,Kochi,Nedumbassery Airport,Airport,Top-Headlines,Latest-News,Thiruvananthapuram, Flights diverted at Nedumbassery Airport
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia