Obituary | മീന്‍പിടുത്തത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

 


അമ്പലപ്പുഴ: (www.kvartha.com) മീന്‍പിടുത്തത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. പുന്നപ്ര തെക്ക് 16- ാം വാര്‍ഡില്‍ കായല്‍വാരം വീട്ടില്‍ ശിശുപാലന്‍(62) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെ പുറക്കാട് തീരത്തുനിന്നും പരാശക്തി വള്ളത്തില്‍ മീന്‍പിടുത്തത്തിന് പോയതായിരുന്നു.

Obituary | മീന്‍പിടുത്തത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

പുലര്‍ചെ തിരികെ തീരത്തേക്ക് വരുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും തീരത്തെത്തിയപ്പോഴേക്കും മരണം സംഭവിച്ചു. ഭാര്യ ഗീത.

Keywords: Fisherman died during cardiac arrest, Ambalapuzha, News, Dead, Fishermen, Hospital, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia