ഗ്യാസ് ടാങ്കര്‍ ദുരന്തത്തിന്­ കാരണം മീന്‍ വണ്ടി

 


ഗ്യാസ് ടാങ്കര്‍ ദുരന്തത്തിന്­ കാരണം മീന്‍ വണ്ടി
കണ്ണൂര്‍: ഗ്യാസ് ടാങ്കര്‍ ദുരന്തത്തിന്­ കാരണം മീന്‍ വണ്ടിയാണെന്ന്­ ഡ്രൈവര്‍ കണ്ണയ്യന്‍. മീന്‍വണ്ടി ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ടാങ്കര്‍ വലത്തോട്ടുവെട്ടിച്ചുവെന്നും നിയന്ത്രണംവിട്ട ടാങ്കര്‍ ലോറി ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നും കണ്ണയ്യന്‍ പ­റഞ്ഞു.

ഇന്ന്­ രാവിലെയാണ് ഡ്രൈവര്‍   കണ്ണയ്യന്‍ കീഴടങ്ങിയത്. കണ്ണൂര്‍ ഡിവൈഎസ്പി ഓഫീസിലെത്തിയായിരുന്നു കീഴടങ്ങല്‍. കണ്ണയ്യനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കുമെന്ന്­ പോലീസ് അറിയിച്ചു. കണ്ണയ്യനെ ചോദ്യം ചെയ്ത് വരികയാണ്‌­.

Keywords:  Driving, Police, Case, Kannur, Accident, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia