ആദ്യ വിജയം എല്‍ഡിഎഫിന്; തിരുവമ്പാടിയില്‍ ജോര്‍ജ് എം തോമസ് വിജയിച്ചു
May 19, 2016, 10:52 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 19.05.2016 - 10.44 AM) സംസ്ഥാനത്ത് ഇടത് തരംഗം അലയടിക്കുമ്പോള്‍ കോഴിക്കോട് തിരുവമ്പാടിയില്‍ നിന്ന് ആദ്യ വിജയവും എല്‍ഡിഎഫിന്. തിരുവമ്പാടിനിയോജക മണ്ഡലത്തില്‍ സിപിഐ യുടെ ജോര്‍ജ് എം തോമസ് 3008 വോട്ടിന് വിജയിച്ചു. യുഡിഎഫിന്റെ ഉമ്മര്‍ മാസ്റ്റിറിനെയാണ് ജോര്‍ജ് തോല്‍പ്പിച്ചത്. ബിഡിജെഎസ് സ്ഥാനാര്‍ത്ഥി ഗിരി പമ്പനാല്‍ ആണ് മൂന്നാമത്.
Keywords: Election-2016, Kerala, LDF, Kozhikode, Winner, Thiruvambady, 2016, First win.
Keywords: Election-2016, Kerala, LDF, Kozhikode, Winner, Thiruvambady, 2016, First win.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

