ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 27.05.2016) പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റയുടന്‍ നല്‍കിയ നിവേദനം കെ എം മാണിയുടെ നാടായ പാലായില്‍ നിന്ന്. സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും വിവിധ സംഘടനകള്‍ നോട്ടീസുകളും ബോര്‍ഡുകളും ഉപയോഗിച്ച് വികലമാക്കിയത് തടയണമെന്നാവശ്യപ്പെട്ട് പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷനാണ് നിവേദനം പിണറായി വിജയന് ഫാക്‌സായി അയച്ചത്.
സംഘടനകളുടെയും യൂണിയനുകളുടെയും നോട്ടീസുകളും പോസ്റ്ററുകളും
പൊതുസ്ഥാപനമായ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടത് പൊതു ആവശ്യമല്ലെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. യൂണിയനുകള്‍ക്ക് അവരവരുടെ പ്രവര്‍ത്തകരെ നേരിട്ടറിയിക്കാന്‍ സാധിക്കുമെന്നിരിക്കെ പൊതുസ്ഥലം ദുരുപയോഗിക്കുന്നതിനെതിരെ അടിയന്തിര നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read:
പിറകോട്ടെടുത്ത ലോറിയിലെ മരത്തടി കാറിന്റെ ഗ്ലാസില്‍ തുളച്ചുകയറി മധ്യവയസ്‌ക്കന്‍ മരിച്ചു
Keywords: First representation to new CM is from Pala, Board, Union, Thiruvananthapuram, Office, Notice, Pinarayi vijayan, Complaint, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.