Investigation | പള്ളി പെരുന്നാളിനിടെ വെടിക്കെട്ട് അപകടം: പൊലീസ് അന്വേഷണമാരംഭിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെറുപുഴ:  (www.kvartha.com) പാലാവയല്‍ സെന്‍റ് ജോണ്‍സ് ദേവാലയത്തിലുണ്ടായ തിരുനാള്‍ വെടിക്കെട്ട് അപകടത്തില്‍ 15 ഓളം പേര്‍ക്ക് പരുക്കേറ്റ സംഭവത്തിൽ ചെറുപുഴ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അശ്രദ്ധമായി സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതിന് എക്സ്പ്ലോസീവ് പ്രിവൻഷൻ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
Aster mims 04/11/2022
             
Investigation | പള്ളി പെരുന്നാളിനിടെ വെടിക്കെട്ട് അപകടം: പൊലീസ് അന്വേഷണമാരംഭിച്ചു

വെടിക്കെട്ടിനിടെ പടക്കം ആള്‍ക്കൂട്ടത്തിനിടയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല. ശനിയാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. കൈകൾക്കും കാലിനും പരുക്കേറ്റ 15ഓളം പേരെ ചെറുപുഴയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റ് ചിലർക്കും അപകടത്തിൽ നിസാരമായി പരുക്കേറ്റിട്ടുണ്ട്. തലനാരിഴയ്ക്കാണ് വൻ ദുരന്തമൊഴിവായതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപോർട്.

Keywords: Fireworks accident: Police started investigation, Kerala,News,Top-Headlines, Kannur, Latest-News, Investigates, Police,Case,injury,Fireworks,Blast.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia