Fire | വൈത്തിരിയില്‍ വന്‍ തീപിടുത്തം; 2 കടകള്‍ കത്തിനശിച്ചു; ആര്‍ക്കും പരിക്കില്ല

 


വൈത്തിരി: (www.kvartha.com) വയനാട് വൈത്തിരിയില്‍ വന്‍ തീപിടുത്തം. ടൗണിലെ പെയിന്റ് കടയായ മേമന ട്രേഡേഴ്‌സ്, തൊട്ടടുത്ത സ്‌പെയര്‍ പാര്‍ട്‌സ് കടയായ ശബീബ ഓടോ സ്‌പെയര്‍സ് എന്നീ സ്ഥാപനങ്ങളിലാണ് തീപടര്‍ന്നത്. കടകള്‍ പൂര്‍ണമായും കത്തിനശിച്ചു.

Fire | വൈത്തിരിയില്‍ വന്‍ തീപിടുത്തം; 2 കടകള്‍ കത്തിനശിച്ചു; ആര്‍ക്കും പരിക്കില്ല

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കല്‍പറ്റയില്‍ നിന്ന് മൂന്ന് യൂനിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചുകൊണ്ടിരിക്കുന്നു. മറ്റു കടകളിലേക്ക് തീ വ്യാപിക്കുന്നത് തടയാനായതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കാനായി.

Keywords: Fire erupted in Vythiri town, Wayanadu, News, Fire, Injury, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia