Fire | കണ്ണൂരില്‍ വന്‍ തീപ്പിടുത്തം; 5 ഏകര്‍ പുല്‍മേട് കത്തി നശിച്ചു; ഒഴിവായത് വന്‍ ദുരന്തം
Jan 7, 2023, 21:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) മയ്യില്‍ പാടിക്കുന്നില്‍ തീപ്പിടുത്തം. അഞ്ച് ഏകറോളം തരിശ് ഭൂമിയിലാണ് തീപ്പിടുത്തമുണ്ടായത്. തൊട്ടടുത്ത് മദ്യവില്പന ശാലയും പാചക വാതക വിതരണ ശാലയും ഉള്ള സ്ഥലത്താണ് തീപ്പിടുത്തമുണ്ടായത്. തലനാരിഴയ്ക്കാണ് വന്‍ ദുരന്തമൊഴിവായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പാടിക്കുന്ന് ബിവറേജസ് ഔട് ലറ്റിന് സമീപം മയ്യില്‍-പുതിയതെരു റോഡരികിലായിരുന്നു ശനിയാഴ്ച രാവിലെ തീ പടര്‍ന്നത്.
ഇതിന് 100 മീറ്ററോളം അകലെ പാചകവാതക സംഭരണ കേന്ദ്രമുണ്ടായിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പില്‍ നിന്നെത്തിയ അഗ്നി രക്ഷാ സേനയും മയ്യില്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് ഇവിടേക്ക് പടരാതെ തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
അസി. സ്റ്റേഷന് ഓഫീസര്‍മാരായ ടി അജയന്, രാജീവന്, ഫയര്‍ റസ്ക്യൂ ഓഫീസര്‍മാരായ വിനോദ്, ദയാല്‍, ഗിരീഷ്, ഹോം ഗാര്‍ഡുമാരായ സജീന്ദ്രന്, രാജേന്ദ്രകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. വേനല്‍ കാലമായതിനാല്‍ പാടിക്കുന്നില്‍ ഒരാള്‍ പൊക്കത്തില്‍ ഉണക്ക പുല്ലുണ്ടായിരുന്നു. ഇതിന് തീപ്പിടിച്ചത് കാരണമാണ് തീ ആളിപ്പടര്‍ന്നത്.

Keywords: Latest-News, Kannur, Kerala, Top-Headlines, Fire, Massive Fire, Land, Fire broke out in Kannur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.