Fire | ഇരിങ്ങാലക്കുടയില്‍ വെളിച്ചെണ്ണ മിലിന് തീപിടിച്ച് യന്ത്രങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു
Jan 1, 2023, 16:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com) ഇരിങ്ങാലക്കുടയില്‍ വെളിച്ചെണ്ണ മിലിന് തീപിടിച്ചു. കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള വെളിച്ചെണ്ണ മിലിന് ഞായറാഴ്ച പുലര്‍ചെയാണ് തീപിടിച്ചത്. നാല് ടണ്ണോളം വെളിച്ചെണ്ണ മിലില് സൂക്ഷിച്ചിരുന്നു.
ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് തൊഴിലാളികള്‍ മടങ്ങിയ ശേഷമാണു അപകടം ഉണ്ടായിരിക്കുന്നത്. വിവരമറിഞ്ഞ് മൂന്ന് യൂനിറ്റ് ഫയര്‍ഫോഴ്സ് എത്തി തീയണക്കാന്‍ ശ്രമം നടത്തി. ഞായറാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് തീ പൂര്‍ണമായും അണക്കാനായത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.