Compensation | ഫുട് ബോള്‍ കളിക്കിടെ സ്‌കൂള്‍ മൈതാനത്തിന് സമീപത്തെ കിണറ്റില്‍ വീണ് മരിച്ച ആദര്‍ശിന്റ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ തീരുമാനം 

 
Financial Aid for Family of Student Who Fell into Well While Playing Football

Photo Credit: Facebook / Pinarayi Vijayan

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കണ്ണൂര്‍ ജില്ലയിലെ മാലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു ആദര്‍ശ് 
● മരണം ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ 
● പണം അനുവദിക്കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും

തിരുവനന്തപുരം: (KVARTHA) ഫുട് ബോള്‍ കളിക്കിടെ സ്‌കൂള്‍ മൈതാനത്തിന് സമീപത്തെ കിണറ്റില്‍ വീണ് മരിച്ച ആദര്‍ശിന്റ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ തീരുമാനം. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്.

കണ്ണൂര്‍ ജില്ലയിലെ മാലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പി ഇ ടി പീരിഡില്‍ ഫുട് ബോള്‍ കളിക്കിടെയാണ് സംഭവം. സ്‌കൂള്‍ മൈതാനത്തിന് സമീപത്തെ  ഉപയോഗശൂന്യമായി കിടന്നിരുന്ന കിണറ്റില്‍ വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ആദര്‍ശ് മരിച്ചത്.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കുന്നത്.

Aster mims 04/11/2022

ടെണ്ടര്‍ അംഗീകരിച്ചു

തിരുവനന്തപുരം ജില്ലയിലെ വഴയില - പഴക്കുറ്റി - കച്ചേരിനട - 11-ാം മൈല്‍ റീച്ച് 1 നാലുവരി പാത (വഴയില മുതല്‍ കെല്‍ട്രോണ്‍ ജംഗ്ഷന്‍ വരെ) നിര്‍മ്മാണത്തിനായുള്ള  ടെണ്ടര്‍ അംഗീകരിച്ചു.

#KeralaNews #FootballAccident #StudentDeath #FinancialAid #KeralaGovernment #Compensation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia