SWISS-TOWER 24/07/2023

ധനമന്ത്രി ഡോ.തോമസ് ഐസക് രാത്രി ഒമ്പത് മുതല്‍ ഫേസ്ബുക്കില്‍ തത്സമയം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 10.06.2016) ധനമന്ത്രി ഡോ.തോമസ് ഐസക് വെള്ളിയാഴ്ച രാത്രി ഒമ്പത് മണി മുതല്‍ ഫേസ്ബുക്കില്‍ തത്സമയം പ്രേക്ഷകരുമായി സംവദിക്കും. സംസ്ഥാനത്തിന്‍റെ ധനസ്ഥിതി എന്ന വിഷയത്തിലാണ് വെള്ളിയാഴ്ചത്തെ സംവാദം. കേരളത്തിന്‍റെ ധനസ്ഥിതി സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ആശയങ്ങളും സംശയങ്ങളും മന്ത്രിയുമായി പങ്ക് വയ്ക്കാം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇലക്ഷന്‍ കാലത്ത് എല്ലാ ആഴ്ചയിലും നടന്നിരുന്ന ഫേസ്ബുക്ക് സംവാദം മന്ത്രി ആയതിനു ശേഷം തുടരാന്‍ കഴിഞ്ഞിരുന്നില്ല. മന്ത്രി ഓഫീസ് അതിന് സജ്ജമായത് ഇന്നാണ് .  ഇന്ന് രാത്രി അരമണിക്കൂര്‍ ഫേസ് ബുക്ക് ലൈവില്‍ സുഹൃത്തുക്കളോടൊപ്പം സംവദിക്കാം എന്ന് കരുതുന്നു രാത്രി 9.00 മുതല്‍ ഞാന്‍ ഫേസ് ബുക്കില്‍ ലൈവ് ആയി
ഉണ്ടാവും .

ധനമന്ത്രി ഡോ.തോമസ് ഐസക് രാത്രി ഒമ്പത് മുതല്‍ ഫേസ്ബുക്കില്‍ തത്സമയം
ഇന്ന് തെരഞ്ഞെടുത്തിരിക്കുന്ന വിഷയം ‘കേരളത്തിന്റെ ധനസ്ഥിതി ‘ എന്നതാണ് . ഇതിനെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും ആശയങ്ങളും സംശയങ്ങളും നിങ്ങള്‍ക്ക് എന്നോട് പങ്ക് വയ്ക്കാം . ചോദ്യങ്ങളും നിര്‍ദ്ദേശങ്ങളും ഈ പോസ്റ്റിന് താഴെ കമന്റ് ആയി നേരത്തെ തന്നെ എഴുതുന്നത് സഹായകം ആയിരിക്കും . എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

Keywords: Thomas Issac, Facebook, Social Network, Minister, Finance, LDF, Government, Thiruvananthapuram, Kerala, Live.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia