Pension | ഓണം പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ 3,200 രൂപ ഒരുമിച്ച് നല്‍കും
Aug 4, 2023, 20:07 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ഓണം പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ ഒരുമിച്ചുനല്‍കാന്‍ സര്‍കാരിന്റെ തീരുമാനം. ഇതിനോടനുബന്ധിച്ച് 3,200 രൂപ ഒരുമിച്ച് നല്‍കും. ഇതിനായി ധനവകുപ്പ് തുക അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 212 കോടി രൂപയുമുള്‍പെടെ 1,762 കോടി രൂപയാണ് അനുവദിച്ചത്.
60 ലക്ഷത്തോളം പേര്‍ക്കാണ് 3,200 രൂപ വീതം പെന്‍ഷന്‍ ലഭിക്കുക. ഓഗസ്റ്റ് രണ്ടാം വാരം മുതല്‍ പെന്‍ഷന്‍ നല്‍കു തുടങ്ങും. ഓഗസ്റ്റ് 23 നുള്ളില്‍ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കും.
Keywords: Finance Department to distribute welfare pension before Onam, Thiruvananthapuram, News, Finance Department, Pension, Onam, Pensioners, Distribution, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

