ADVERTISEMENT
ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് ആകാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ബുധനാഴ്ച കൂടി പണം അടയ്ക്കാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന് വഴി ലഭിച്ച ചെലാന്‍ അതത് എസ്.ബി.ടി. ശാഖകളില്‍ ഹാജരാക്കിയാണ് പണമടക്കേണ്ടത്. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും പണമടയ്ക്കാം. ബുധനാഴ്ച പണമടച്ചവരുടെ പാസുകള്‍ ഡിസംബര്‍ നാലു മുതല്‍ ആറു വരെ തീയതികളില്‍ തിരുവനന്തപുരത്തു ഡെലിഗേറ്റ് സെല്ലില്‍ നിന്നു വിതരണം ചെയ്യും.
ഇനിയും പാസുകള്‍ കൈപ്പറ്റാത്തവര്‍ പണമടച്ച കൗണ്ടര്‍ഫോയില്‍ സഹിതവും ഓണ്‍ലൈന്‍/ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴി തുക ഒടുക്കിയവര്‍ തിരിച്ചറിയല്‍ രേഖകളുമായി അതതു എസ്.ബി.ടി. ശാഖകളില്‍ നിന്നു പാസ് കൈപ്പറ്റണം.
Keywords: Thiruvananthapuram, Registration, Deligate, Chalachithra Mela, Pass, Branch , Credit Card, Debit Card, Money, Counder phoil, Identity Card, Kerala
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

