പാര്‍ട്ടിക്കുള്ളിലെ തമ്മിലടി; കോഴിക്കോട്ട് മുസ്ലിം ലീഗിന്റെ കൗണ്‍സില്‍ യോഗം
May 2, 2019, 09:04 IST
ADVERTISEMENT
മലപ്പുറം: (www.kvartha.com 02.05.2019) കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തിലെ പാര്‍ട്ടിക്കുള്ളിലെ തമ്മിലടിക്ക് പരിഹാരം കാണാന്‍ മുസ്ലിം ലീഗ് കൗണ്‍സില്‍ യോഗം ചേരുന്നു. വൈകീട്ട് ആറിന് ലീഗ് ഹൗസിലാണ് യോഗം.
സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിയമിച്ച കമ്മിറ്റിയെ ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്. ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ച് കഴിഞ്ഞ ദിവസം ഒരു വിഭാഗം നേതാക്കള്‍ വിമതയോഗം ചേര്‍ന്നിരുന്നു. മണ്ഡലത്തിലെ തര്‍ക്കം എത്രയും പെട്ടെന്ന് ഒത്തുതീര്‍പ്പാക്കാന്‍ സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് നിര്‍ദ്ദശം നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Muslim-League, Meeting, Malappuram, Politics, Fight inside Party; Muslim League Council Meet to Solve the Problem.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.