Fine | കുട്ടി ഡ്രൈവര്‍ ബൈക് ഓടിച്ചു; രക്ഷിതാവിനും ആര്‍ സി ഓണര്‍ക്കും 55,000 രൂപ പിഴയിട്ടു
Nov 9, 2023, 22:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) പ്രായപൂര്‍ത്തി എത്താത്ത വിദ്യാര്‍ഥി ബൈക് ഓടിച്ചതിന് പിതാവിനും ആര്‍സി ഉടമക്കും 55,000 രൂപ പിഴ വിധിച്ചു. ധര്‍മശാല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സിപി അബൂബകറിനും ആര്‍സി ഉടമയ്ക്കുമാണ്
പിഴ വിധിച്ചത്.
രക്ഷിതാവിനും ആര്‍സി ഉടമക്കും 25,000 വീതവും ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 5000 രൂപയുമാണ് പിഴ. കഴിഞ്ഞ ദിവസം വൈകുന്നേരം പട്രോള്‍ ഡ്യൂടിക്കിടെയാണ് സംഭവം.
Keywords: Father gets Rs 55,000 fine after minor son got caught on bike, Kannur, News, Traffic Police, Fine, License, Parent, Inspection, Child, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

