അമേരിക്കയില്‍ നിന്നും നാട്ടിലെത്തിയ പിതാവിനേയും മകനെയും ദൂരൂഹ സാഹചര്യത്തില്‍ കാണാതായി
May 28, 2016, 15:50 IST
ADVERTISEMENT
ചെങ്ങന്നൂര്‍: (www.kvartha.com 28.05.2016) അമേരിക്കയില്‍ നിന്നു മൂന്നുദിവസം മുന്‍പ് നാട്ടിലെത്തിയ യുവാവിനേയും നാട്ടിലുണ്ടായിരുന്ന മകനെയും ദൂരുഹ സാഹചര്യത്തില്‍ കാണാതായി.
ചെങ്ങന്നൂര്‍ മംഗലത്ത് ഉഴത്തില്‍ ജോയി വി.ജോണ്‍ (68) മകന് ഷെറിന് ജോണ്‍ (36) എന്നിവരെയാണു കാണാതായത്. ഇതുസംബന്ധിച്ച് വീട്ടുകാര്‍ നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തില്‍ ജോയിയുടെ ഉടമസ്ഥതയില്‍ ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് റോഡിലുള്ള കെട്ടിടത്തിന്റെ ഗോഡൗണില്‍ പോലീസ് പരിശോധന നടത്തിയപ്പോള്‍ മനുഷ്യമാംസം കത്തിച്ചതിന്റെ സൂചനകളും അവശിഷ്ടങ്ങളും രക്തക്കറപുരണ്ട ചെരുപ്പും കണ്ടെത്തി. കഴിഞ്ഞ ദിവസം മകന് ഷെറിന് അമേരിക്കയിലുള്ള അമ്മയെ ഫോണില്‍ വിളിച്ച് തനിക്ക് അബദ്ധം പറ്റിയെന്നു പറഞ്ഞിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു.
Also Read:
ഭരണനേതൃത്വം അഴിമതിരഹിതമായിരിക്കും; പ്രഖ്യാപനങ്ങളെല്ലാം പിന്നീട്: മന്ത്രി ഇ ചന്ദ്രശേഖരന്
Keywords: Missing, Complaint, Chengannur, Police, Youth, Blood,America, Phone call, Burnt, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.