ഫസല്‍ വധം: കാരായിമാരുടെ കസ്റ്റഡി ഒരു ദിവസത്തേയ്ക്ക് കൂടി നീട്ടി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഫസല്‍ വധം: കാരായിമാരുടെ കസ്റ്റഡി ഒരു ദിവസത്തേയ്ക്ക് കൂടി നീട്ടി
കൊച്ചി: ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായി രാജന്റേയും കാരായി ചന്ദ്രശേഖരന്റേയും കസ്റ്റഡി സിബിഐക്ക് ഒരു ദിവസം കൂടി നീട്ടി നല്‍കി. എറണാകുളം സിജെഎം കോടതിയാണ്‌ കേസ് പരിഗണിക്കുന്നത്.

ഫസല്‍ വധക്കേസില്‍ ഏഴു എട്ടും പ്രതികളാണ്‌ കാരായിമാര്‍. ഇവരെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്ന്‌ സിബിഐ ആവശ്യപ്പെട്ടെങ്കിലും ഒരു ദിവസം കൂടി കോടതി നീട്ടി നല്‍കുകയായിരുന്നു. ഇതിനിടെ കേസിലെ ഒന്നാം പ്രതിയായ കൊടി സുനിയെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കി. കൊടി സുനിയെ ഹാജരാക്കാനായി കോടതി കഴിഞ്ഞ ആഴ്ച പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ്‌ കൊടി സുനിയെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കിയത്.

Keywords:  Kochi, Fasal murder case, Kerala, Court, Karayi rajan, Karayi Chandrashekharan 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia