Obituary | പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന് പട്ടുവം മുസ്തഫ നിര്യാതനായി
May 1, 2024, 18:03 IST
ADVERTISEMENT
കണ്ണൂര്‍: (KVARTHA) പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകന് പട്ടുവം മുസ്തഫ നിര്യാതനായി. 73 വയസായിരുന്നു. ചെറുകുന്ന് പള്ളിച്ചാലിലായിരുന്നു താമസം. ശരീരം തളര്‍ന്ന് വര്‍ഷങ്ങളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.
ഭാര്യ: ഖദീജ. മക്കള്‍: റശീദ, നശീറ, റംശീദ്. മരുമക്കള്‍: നാസര്‍, ഹാരിസ്, സഹദ. കബറടക്കം ചെറുകുന്ന് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നടത്തി.
Keywords: News, Kerala, Obituary, Kannur, Kannur-News, Famous Singer, Mappilapattu, Singer, Pattuvam Mustafa, Passed Away, Obituary, Died, House, Funeral, Kannur News, Famous Mappilapattu singer Pattuvam Mustafa passed away.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.