Legal action | വിര നശീകരണ ഗുളികയ്ക്കെതിരെ വ്യാജപ്രചരണം: നിയമ നടപടിക്കൊരുങ്ങി ആരോഗ്യ വകുപ്പ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്ന വിര നശീകരണ ഗുളികയ്ക്കെതിരെയുള്ള വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പൊലീസിന് പരാതി നല്‍കി.
Aster mims 04/11/2022

Legal action | വിര നശീകരണ ഗുളികയ്ക്കെതിരെ വ്യാജപ്രചരണം: നിയമ നടപടിക്കൊരുങ്ങി ആരോഗ്യ വകുപ്പ്

പൊതുജനാരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

Keywords: False propaganda against deworming pill: Health department ready for legal action, Thiruvananthapuram, News, Health, Health and Fitness, Health Minister, Complaint, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia