SWISS-TOWER 24/07/2023

Booked | വയനാട് ഉരുള്‍പൊട്ടലിന്റെ പാശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയ ഫേസ് ബുക് പ്രൊഫൈലിനെതിരെ കേസെടുത്തു

 
Wayanad landslides, CM's relief fund, Facebook, misinformation, cybercrime, Kerala police, false claims, investigation
Wayanad landslides, CM's relief fund, Facebook, misinformation, cybercrime, Kerala police, false claims, investigation

Photo Credit: Facebook / Kerala Police

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നടപടി wehatecpim എന്ന ഫേസ് ബുക് പ്രൊഫൈലിനെതിരെ 
 

കണ്ണൂര്‍: (KVARTHA) വയനാട്ടിലെ ഉരുള്‍ പൊട്ടലിന്റ പാശ്ചാത്തലത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയോടനുബന്ധിച്ചുള്ള ഫേസ് ബുക് പോസ്റ്റില്‍ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണക്ക് ഇടയാക്കുന്ന രീതിയില്‍ വ്യാജ പ്രചാരണം നടത്തിയതിന്
wehatecpim എന്ന ഫേസ് ബുക് പ്രൊഫൈലിനെതിരെ കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസ് കേസെടുത്തു.

Aster mims 04/11/2022

ഇത്തരത്തില്‍ തെറ്റിദ്ധാരണാജനകമായ പോസ്റ്റിടുന്നതും ഷെയര്‍ ചെയ്യുന്നതും ശ്രദ്ധയില്‍പെട്ടാല്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.  ഇത്തരം പോസ്റ്റുകള്‍ നിരീക്ഷിക്കുന്നതിനായി കേരള പൊലീസിന്റെ സൈബര്‍ പട്രോളിംഗ് ശക്തമാക്കുമെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ ആര്‍ അജിത് കുമാര്‍ അറിയിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia