ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: 2011 മേയില്‍ ക്വിന്റലിന് 10,400 രൂപയായി റെക്കോഡ് നിലവാരത്തിലെത്തി വെളിച്ചെണ്ണയുടെ വില ഇപ്പോള്‍ ക്വിന്റലിന് 5650 രൂപ. വെളിച്ചെണ്ണ വില ഇത്ര താഴുന്നത് ആദ്യമാണ്. തമിഴ്‌നാട്ടിലും ആന്ധ്രയിലും ഉത്പാദനം കൂടിയതാണ് വില താഴാനുളള കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തമിഴിനാട്ടില്‍ 40 ശതമാനം അധിക ഉത്പാദനമുണ്ടായി. തമിഴ്‌നാട് വന്‍ തോതില്‍ കൊപ്ര സംഭരിച്ചതിനാല്‍ വില്‍പ്പന സമ്മര്‍ദം ശക്തമാണ്. പാമോയിലിന് ലിറ്ററിന് 65 രൂപ വിലയുളളപ്പോള്‍ വെളിച്ചെണ്ണയ്ക്ക് കിലോയ്ക്ക് 56.60 രൂപയായത് അത്യപൂര്‍വ്വമാണെന്ന് വിപണി വിശകലന വിദഗ്ദ്ധര്‍ പറയുന്നു. കൊപ്ര സംഭരണം ഊര്‍ജ്ജിതമാക്കിയില്ലെങ്കില്‍ വെളിച്ചെണ്ണ വിലയില്‍ ഇനിയും കുറവുണ്ടാകുമെന്നാണ് സൂചനകള്‍.

Keywords: Kochi, Kerala, Coconut, Oil-price

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.