KUWJ | കേരള പത്രപ്രവർത്തക യൂനിയന്റെ പേരില്‍ വ്യാജ വാര്‍ത്താക്കുറിപ്പ്

 


തിരുവനന്തപുരം: (www.kvartha.com) സിഎംആര്‍എലുമായി ബന്ധപ്പെട്ട് പത്രപ്രവർത്തക യൂനിയന്റെ (KUWJ) പേരില്‍ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന വാര്‍ത്താക്കുറിപ്പ് വ്യാജമാണെന്ന് അധികൃതര്‍. യൂനിയന്‍ ലെറ്റര്‍പാഡ് കൃത്രിമമായി നിര്‍മിച്ച് ജെനറല്‍ സെക്രടറിയുടെ വ്യാജ ഒപ്പിട്ടാണ് പ്രസിദ്ധീകരണാര്‍ഥം എന്ന പേരില്‍ വ്യാജ വാര്‍ത്താക്കുറിപ്പ് പ്രചരിപ്പിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

KUWJ | കേരള പത്രപ്രവർത്തക യൂനിയന്റെ പേരില്‍ വ്യാജ വാര്‍ത്താക്കുറിപ്പ്

പത്രപ്രവർത്തക  യൂനിയനെ അപമാനിക്കുകയെന്ന ലക്ഷ്യത്തില്‍ വ്യാജരേഖ തയാറാക്കിയവര്‍ക്കും അത് പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ യൂനിയന്‍ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് എം വി വിനീതയും ജെനറല്‍ സെക്രടറി ആര്‍ കിരണ്‍ ബാബുവും അറിയിച്ചു.

Keywords:  Fake Press release in the name of Kerala Union of Working Journalists, Thiruvananthapuram, News, Fake News Release, Kerala Media Workers Union, Legal Action, Social Media, General Secretary, Letter pad, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia