Complaint | സ്വപ്ന സുരേഷിനൊപ്പമുള്ള വ്യാജ ഫോടോക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്കും സൈബര്‍ പൊലീസിലും പരാതി നല്കി പ്രതിപക്ഷ നേതാവ്
Mar 24, 2023, 19:40 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പമുള്ള വ്യാജ ഫോടോക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്കും സൈബര്‍ പൊലീസിലും പരാതി നല്കി പ്രതിപക്ഷ നേതാവ്
വിഡി സതീശന്. അപകീര്‍ത്തികരമായ സമൂഹ മാധ്യമ ലിങ്കുകള്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്.
തൃക്കാക്കര തിരഞ്ഞെടുപ്പ് കാലത്ത് ഉമ തോമസിനൊപ്പമുള്ള ഫോടോയാണ് മോര്‍ഫ് ചെയ്ത് ഇടത് അനുകൂല പ്രൊഫൈലുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതെന്നാണ് പരാതി. ഫോടോ എഡിറ്റ് ചെയ്ത്, ഉമയുടെ സ്ഥാനത്ത് സ്വപ്ന സുരേഷിനെ ചേര്‍ക്കുകയായിരുന്നു. 'കൈവിടരുത് തിരഞ്ഞെടുപ്പ് വരെ കട്ടക്ക് കൂടെ ഉണ്ടാവണം' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിച്ചത്.
Keywords: Fake photo on social media; opposition leader filed a complaint, Thiruvananthapuram, News, Politics, Social Media, Complaint, Kerala.
വിഡി സതീശന്. അപകീര്‍ത്തികരമായ സമൂഹ മാധ്യമ ലിങ്കുകള്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്.
Keywords: Fake photo on social media; opposition leader filed a complaint, Thiruvananthapuram, News, Politics, Social Media, Complaint, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

