വെള്ളാപ്പള്ളിയും കുടുംബവും എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കുന്നവരല്ല ഈഴവര്‍: മുസ്‌ലിം ലീഗ്

 


ADVERTISEMENT

മലപ്പുറം:(www.kvartha.com  08.10.2015)  വെള്ളാപ്പള്ളിയും കുടുംബവും എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കുന്നവരല്ല സംസ്ഥാനത്തെ മുഴുവന്‍ ഈഴവരെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. വെള്ളാപ്പള്ളിയുടെ നിലപാടുകള്‍ യുഡിഎഫിനെ ബാധിക്കില്ല. വ്യക്തമായ രാഷ്ട്രീയമുള്ളവര്‍ ഈഴവരിലുണ്ട്.

പാര്‍ട്ടിയുണ്ടാക്കാനുള്ള വെള്ളാപ്പള്ളിയുടെ തീരുമാനം അവര്‍ അംഗീകരിക്കില്ല. ആദ്യം വിശാല ഹിന്ദു പാര്‍ട്ടി എന്നു പറഞ്ഞ വെള്ളാപ്പള്ളിക്ക് പിന്നീട് മതേതര പാര്‍ട്ടി എന്ന് തിരുത്തി പറയേണ്ടിവന്നത് ഈഴവരില്‍ നിന്നുള്ള എതിര്‍പ്പുകൊണ്ടാണെന്നും മജീദ് പറഞ്ഞു.

വെള്ളാപ്പള്ളിയും കുടുംബവും എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കുന്നവരല്ല ഈഴവര്‍: മുസ്‌ലിം ലീഗ്
Keywords: IUML, Muslim-League, KPA Majeed, Vellapally Natesan, Kerala, Malappuram, 
Aster_MIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia