പാലോട് രവിക്കെതിരെ ഡിസിസി ഓഫിസിന് മുന്നിലും മറ്റും വ്യാപക പോസ്റ്ററുകള്‍; ബി ജെ പി അനുഭാവിയെന്ന് ആരോപണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 28.08.2021) ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലുള്ള പാലോട് രവിക്കെതിരെ വ്യാപക പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഡിസിസി ഓഫിസിനു മുന്നിലും മറ്റുമാണ് പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്. പാലോട് രവി ബിജെപി അനുഭാവി ആണെന്നാണ് പോസ്റ്ററില്‍ പറയുന്നത്.
Aster mims 04/11/2022

പാലോട് രവിക്കെതിരെ ഡിസിസി ഓഫിസിന് മുന്നിലും മറ്റും വ്യാപക പോസ്റ്ററുകള്‍; ബി ജെ പി അനുഭാവിയെന്ന് ആരോപണം

ഔദ്യോഗിക സ്ഥാനാര്‍ഥികളെ തോല്‍പിച്ചതാണോ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനുള്ള പാലോട് രവിയുടെ യോഗ്യതയെന്നും പോസ്റ്ററില്‍ പറയുന്നു. എ ഗ്രൂപ് നേതാവായിരുന്ന രവി ഇപ്പോള്‍ ഗ്രൂപ് മാറിയത് എ ഗ്രൂപിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതാകാം പോസ്റ്റിന് പിന്നിലെന്ന് സംശയിക്കുന്നു.

Keywords:  Extensive posters against Palode Ravi in front of the DCC office, Thiruvananthapuram, News, Politics, Poster, DCC, Criticism, Kerala.




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia