കെ എസ് ആര് ടി സി ബസ് ടെര്‍മിനല്‍ കോംപ്ലക്സ്; ഐ ഐ ടി റിപോര്‍ട് അഞ്ചംഗ വിദഗ്ധ ഉന്നതതല സമിതി പഠിക്കും
Oct 25, 2021, 19:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 25.10.2021) കെ എസ് ആര് ടി സി ബസ് ടെര്‍മിനല്‍ കോംപ്ലക്സിന്റെ നിര്‍മാണം സംബന്ധിച്ച് ചെന്നൈ ഐ ഐ ടി സ്ട്രക്ചറല്‍ എന്‍ജിനീയറിങ് വിഭാഗം മേധാവി പ്രൊഫ. അളകസുന്ദര മൂര്‍ത്തി സമര്‍പിച്ച റിപോര്‍ട് പരിശോധിച്ചു നിര്‍ദേശശങ്ങള്‍ സമര്പിക്കാന് അഞ്ചംഗ വിദഗ്ധ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.

Keywords: Expert committee to study it report on KSRTC bus terminal, Kozhikode, News, KSRTC, Report, Study, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.