SWISS-TOWER 24/07/2023

Exhibition | വൈവിധ്യമാര്‍ന്ന ഹന്‍ഡ്‌ലൂം തുണിത്തരങ്ങളുടെ പ്രദര്‍ശനവും വില്‍പനയും കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ ആരംഭിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) വൈവിധ്യമാര്‍ന്ന ഹന്‍ഡ്‌ലൂം തുണിത്തരങ്ങളുടെ പ്രദര്‍ശനവും വില്‍പനയും കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ ആരംഭിച്ചു. ഇന്‍ഡ്യയിലെ 22 സംസ്ഥാനങ്ങളില്‍ നിന്നുള്ള തുണിത്തരങ്ങളുടെ 120 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്.

ഗുജറാത്, രാജസ്താന്‍, മധ്യപ്രദേശ്, വെസ്റ്റ് ബംഗാള്‍, അസം, ജമ്മു ആന്‍ഡ് കാശ്മീര്‍, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പരമ്പാരഗത ഹാന്‍ഡ് ലൂം, സില്‍ക് തുണിത്തരങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരം നേരിട്ട് കണ്ട് സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത്.

Exhibition | വൈവിധ്യമാര്‍ന്ന ഹന്‍ഡ്‌ലൂം തുണിത്തരങ്ങളുടെ പ്രദര്‍ശനവും വില്‍പനയും കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ ആരംഭിച്ചു

രാവിലെ 10.30 മുതല്‍ രാത്രി ഒന്‍പത് മണിവരെയാണ് എക്‌സിബിഷന്‍. നവം
ബര്‍ ആറിന് സമാപിക്കും. ശ്രീഹരി നമ്പ്യാര്‍, ജാവേദ് ആലം, പിജി ബിനു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Keywords:  Exhibition and sale of various handloom fabrics started at Kannur police ground, Kannur, News, Exhibition, Handloom Fabrics, Police Ground, Press Meet, Stall, Dress Materials, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia