അമ്മയേയും മകളേയും ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ആള്‍ക്ക് വധശിക്ഷ

 


ADVERTISEMENT

അമ്മയേയും മകളേയും ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ആള്‍ക്ക് വധശിക്ഷ
പീരുമേട്: അമ്മയേയും മകളേയും ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. തൊടുപുഴ സെഷന്‍സ് കോടതിയാണ് പീരുമേട് സ്വദേശി രാജേന്ദ്രനെ വധശിക്ഷയ്ക്ക് വിധിച്ചത്. 

2007ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ ഉറങ്ങിക്കിടന്ന അമ്മയേയും മകളേയും വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച രാജേന്ദ്രനും രണ്ടാം പ്രതി ജോമോനും ബലാല്‍സംഗം ചെയ്യുകയും തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. രണ്ടാം പ്രതി ജോമോന്‍ എവിടെയാണെന്നതിനെക്കുറിച്ച് പോലീസിന്‌ യാതൊരു വിവരവുമില്ല.

Keywords:  Rape, Court Order, Murder case, Idukki, Kerala
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia