Raid | ആലക്കോട് മേഖലയില്‍ എക്‌സൈസ് റെയ്ഡ്; വാഷ് പിടികൂടി നശിപ്പിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ആലക്കോട് മേഖലയിലെ വ്യാജവാറ്റ് കേന്ദ്രത്തില്‍ എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷ് ശേഖരം പിടികൂടി. റേന്‍ജ് എക്‌സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പ്രകാശന്‍ ആലക്കലിന്റെ നേതൃത്വത്തില്‍ കരുവഞ്ചാല്‍ വായാട്ടു പറമ്പ്, താവുകുന്ന്, പോത്തുകുണ്ട്, താറ്റിയാട് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ പോത്തുകുണ്ട് തോട്ടുചാലില്‍ വെച്ചാണ് 120 ലിറ്റര്‍ വാഷ് കണ്ടെത്തിയത്.

Raid | ആലക്കോട് മേഖലയില്‍ എക്‌സൈസ് റെയ്ഡ്; വാഷ് പിടികൂടി നശിപ്പിച്ചു

റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ തോമസ് ടികെ, ഗ്രേഡ് പ്രവന്റീവ് ഓഫീസര്‍ രാജേഷ് ടിആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മധു ടിവി, സുരേന്ദ്രന്‍ എം, പികെ രാജീവ് എന്നിവരും ഉണ്ടായിരുന്നു.

Keywords:  Excise raid in Alakode region; Vash captured and destroyed, Kannur, News, Raid, Excise, Vash captured, Destroyed, Preventive officers, Pothukundu, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script