മദ്യപരെ ഭീഷണിപ്പെടുത്തി പണംതട്ടുന്ന എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

 


തൃശൂര്‍: (www.kvartha.com 01.10.2015) മദ്യപരെ ഭീഷണിപ്പെടുത്തി പണംതട്ടുന്ന എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. തൃശൂര്‍ എക്‌സൈസ് സിവില്‍ ഓഫീസര്‍ മുജീബ് റഹ്മാനാണ് അറസ്റ്റിലായത്.

കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ മദ്യപരില്‍ നിന്ന് പണം തട്ടിയിരുന്നത്.
കഴിഞ്ഞ എട്ടുവര്‍ഷത്തോളമായി ഇയാള്‍ ഈ തട്ടിപ്പ് നടത്തിവരികയായിരുന്നുവെന്ന്  പോലീസ് പറഞ്ഞു. ഇയാളുടെ കൂട്ടാളികളായ ബെന്നി ഡേവിഡ്, രഞ്ജിത്ത് എന്നിവരും പിടിയിലായിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia