Etihad flight | ഇന്ധന ചോര്‍ച: കൊച്ചി വിമാനത്താവളത്തില്‍ നിന്നും അബൂദബിയിലേയ്ക്ക് പുറപ്പെട്ട ഇത്തിഹാദ് വിമാനം തിരിച്ചിറക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) ബുധനാഴ്ച രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് അബൂദബിയിലേയ്ക്ക് പുറപ്പെട്ട ഇത്തിഹാദ് വിമാനം തിരിച്ചിറക്കി. ഇന്ധന ചോര്‍ച സംബന്ധിച്ച തെറ്റായ സൂചന പൈലറ്റിന് ലഭിച്ചതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്.

Etihad flight | ഇന്ധന ചോര്‍ച: കൊച്ചി വിമാനത്താവളത്തില്‍ നിന്നും അബൂദബിയിലേയ്ക്ക് പുറപ്പെട്ട ഇത്തിഹാദ് വിമാനം തിരിച്ചിറക്കി

രാത്രി 8.30നു വിമാനം തിരികെ പുറപ്പെടും. യാത്രക്കാരെ ഹോടെലുകളിലേയ്ക്കു മാറ്റിയിട്ടുണ്ട്. 186 യാത്രക്കാരും എട്ടു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

Keywords: Etihad flight to Abu Dhabi makes emergency landing in Kochi soon after take-off, Kochi, News, Flight, Pilot, Hotel, Passengers, Kerala, Kochi airport.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia