Black Flag | എറണാകുളത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

 


എറണാകുളം: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിക്കാന്‍ ശ്രമം. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാര്‍ടി ബ്ലോക് പ്രസിഡന്റ് അടക്കമുള്ളവരാണ് പിടിയിലായത്.

തോപ്പുംപടിയില്‍ വെച്ചാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമം നടന്നത്. കൊച്ചി സൗത് ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം. കോണ്‍ഗ്രസ് നേതാക്കളായ പി പി ജേക്കബ്, ദേവിപ്രിയ ഹരീഷ്, എം എച്ച് സജി എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്.

Black Flag | എറണാകുളത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍



Keywords: News, Kerala, Kerala-News, Ernakulam- News, Malayalam-News, Ernakulam News, Attempt, Show, Black Flag, Protest, CM, Pinarayi Vijayan, Congress, Workers, Police, Custody, Ernakulam: Attempt to Show Black Flag Protest to CM Pinarayi Vijayan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia