Bomb Threat | എറണാകുളം നോര്‍ത് റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി

 


ADVERTISEMENT


എറണാകുളം: (www.kvartha.com) നോര്‍ത് റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി. പ്രധാന കവാടത്തിന് മുന്നില്‍ പോസ്റ്റര്‍ ഒട്ടിച്ച വസ്തു ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ഥലത്ത് ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ പരിശോധന നടത്തുന്നു. 

Bomb Threat | എറണാകുളം നോര്‍ത് റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി


വിഷയവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം പൊലീസ് നടത്തിവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
Aster_MIMS

Keywords:  News,Kerala,State,#Short-News,Ernakulam,Bomb Threat,Threat,Police, Railway, Eranakulam: Bomb threat in north railway station 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia