Found Dead | ഒന്നാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Nov 15, 2023, 21:59 IST
ആലപ്പുഴ: (KVARTHA) ഒന്നാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ പുളിങ്കുന്ന് എന്‍ജിനീയറിങ് കോളജ് ഹോസ്റ്റലിലാണ് സംഭവം. അനന്തജിത് എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. തൂങ്ങിമരിച്ചനിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
ഇടുക്കി കല്ലാര്‍ സ്വദേശിയാണ്. മൃതദേഹം പുളിങ്കുന്ന് താലൂക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മരണ കാരണം വ്യക്തമല്ല.

Keywords: Engineering Student Found Dead in Hostal, Alappuzha, News, Engineering Student, Found Dead, Hostal, Inquest, Postmortem, Police, Dead Body, Hospital, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.