Found Dead | എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ മധ്യവയസ്‌കനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Oct 19, 2023, 10:47 IST
കാസര്‍കോട്: (KVARTHA) എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ മധ്യവയസ്‌കനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് മാലക്കല്ല് പൂക്കയത്തെ സജി ഉണ്ണംതറപ്പേല്‍ (52) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് വീട്ടുകാര്‍ സജിയെ തൂങ്ങി മരിച്ചനിലയില്‍ കാണുന്നത്.
സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാലക്കല്ല് പൊലീസ് പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പിന്നീ
ട് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.