എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള പാക്കേജുകള്‍ നടപ്പാക്കും: ഉമ്മന്‍ ചാണ്ടി
May 9, 2012, 14:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി പ്രഖ്യാപിച്ച മുഴുവന്‍ പാക്കേജുകളും സര്‍ക്കാര്‍ നടപ്പാക്കുമെന്നും ഇതില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ ദിവസം കാസര്‍കോട്ടെത്തിയ കൃഷി മന്ത്രി കെ.പി മോഹനന്‍ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതങ്ങളെ സംബന്ധിച്ചും പ്രഖ്യാപിച്ച പാക്കേജുകള്‍ നടപ്പാക്കുന്നതിന്റെ അടിയന്തിര പ്രധാന്യവും തന്നെ ധരിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന്റെ അധിക സാമ്പത്തിക ബാധ്യത സംബന്ധിച്ച റിപോര്‍ട്ട് തയ്യാറാക്കി നല്‍കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: Thiruvananthapuram, Kerala, Oommen Chandy, Endosulfan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.