ഇ എന്‍ നാരായണന്‍ നായര്‍ നിര്യാതനായി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 07.06.2020) സീല്‍ കമ്മ്യൂണിറ്റി ടി വി പ്രൊപ്പറേറ്റര്‍ അജയ്കുമാറിന്റെ പിതാവ് ഇ എന്‍ നാരായണന്‍ നായര്‍ (83) നിര്യാതനായി. മറ്റ് മക്കള്‍: അനിത കെ എം, ലത മരുമക്കള്‍: സുനിത എ കെ (വെങ്ങര), മധുസൂദനന്‍ (മുറിയാത്തോട്), ഹരിഹരന്‍ (നീലേശ്വരം). സംസ്‌ക്കാരം പാളിയത്ത് വളപ്പ് സമുദായ ശ്മശാനത്തില്‍ വെച്ച് നടന്നു.
 
ഇ എന്‍ നാരായണന്‍ നായര്‍ നിര്യാതനായി

Keywords:  News, Kerala, Death, Kannur, Cremated, EN Narayanan Nair passed away
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia