Elephant Tusks | 5 ട്രഷറികളിലായി 1650 കിലോഗ്രാം തൂക്കം; ആനക്കൊമ്പുകള്‍ പാലക്കാട് നിന്നും തിരുവനന്തപുരത്ത് എത്തിക്കുന്നു

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) പാലക്കാട് നിന്നും ആനക്കൊമ്പുകള്‍ തിരുവനന്തപുരത്തേക്ക് മാറ്റുന്നു. നത്ത സുരക്ഷയില്‍ റോഡ് മാര്‍ഗമാണ് ആനക്കൊമ്പുകള്‍ തിരുവനന്തപുരത്തെ വഴുതക്കാടുള്ള വനംവകുപ്പ് ആസ്ഥാനത്തെത്തിക്കുന്നത്. പാലക്കാട് ജില്ലയിലെ അഞ്ച് ട്രഷറികളിലായി സൂക്ഷിച്ചിരുന്ന 1650 കിലോഗ്രാം ആനക്കൊമ്പുകളാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നത്. 
Aster_MIMS

പാലക്കാട് വനംവകുപ്പ് ആസ്ഥാനമായ ആരണ്യത്തില്‍ നിന്ന് രാവിലെയാണ് ആനക്കൊമ്പുകള്‍ വഴുതക്കാട്ടേക്ക് കൊണ്ടുപോയത്. ചരിഞ്ഞ നാട്ടാനകളുടെ നീളംകൂടിയ കൊമ്പുകള്‍ മുറിച്ച് ചെറിയ കഷണങ്ങളാക്കി പെട്ടിയിലാക്കിയാണ് കൊണ്ടുപോയത്.

Elephant Tusks | 5 ട്രഷറികളിലായി 1650 കിലോഗ്രാം തൂക്കം; ആനക്കൊമ്പുകള്‍ പാലക്കാട് നിന്നും തിരുവനന്തപുരത്ത് എത്തിക്കുന്നു


Keywords:  News, Kerala, Kerala-News, Thiruvananthapuram-News, News-Malayalam, Palakkad-News, Elephant Tusks, Ivory, Thiruvananthapuram, Palakkad, Forest Office, Elephant tusks transferred to Thiruvananthapuram from Palakkad forest office. 

 

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia