Elephant Died | വൈദ്യുതി ലൈനിന് മുകളിലേക്ക് മരം തള്ളിയിട്ട കാട്ടു കൊമ്പന്‍ ഷോകേറ്റ് ചെരിഞ്ഞു

 


ഗൂഡല്ലൂര്‍: (KVARTHA) വൈദ്യുതി ലൈനിന് മുകളിലേക്ക് മരം തള്ളിയിട്ട കാട്ടു കൊമ്പന്‍ ഷോകേറ്റ് ചെരിഞ്ഞു. വെള്ളിയാഴച രാവിലെയാണ് ആനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പുളിയമ്പാറക്ക് സമീപം തോട്ടത്തിന് സമീപത്ത് വെച്ചാണ് ആനക്ക് ഷോകേറ്റതെന്ന് മുതുമല കടുവ സങ്കേതം ഡയറക്ടര്‍ ടി വെങ്കിടേഷ് അറിയിച്ചു.

Elephant Died | വൈദ്യുതി ലൈനിന് മുകളിലേക്ക് മരം തള്ളിയിട്ട കാട്ടു കൊമ്പന്‍ ഷോകേറ്റ് ചെരിഞ്ഞു

ഈ മേഖലകളില്‍ ആനകള്‍ എത്തുന്നത് പതിവാണ്. 2016 നു ശേഷം നീലഗിരിയില്‍ ഇത്തരത്തില്‍ ഏഴാമത്തെ ആനയുടെ മരണമാണ് റിപോര്‍ട് ചെയ്യുന്നത്.

ഗൂഡല്ലൂര്‍ ഡി എഫ് ഒ കൊമ്മു ഓംകാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് വെറ്റിനറി സര്‍ജന്‍ ഡോ രാജേഷ് കുമാര്‍ പോസ്റ്റ്‌മോര്‍ടം നടത്തി.

Keywords:  Elephant died of electrocution in Gudalur forest range, seventh such death in the Nilgiris since 2016, Chennai, News, Elephant Died, Electrocution, Inquest, Dead Body, Postmortem, Doctors, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia